¡Sorpréndeme!

CPM Against Sriram Venkitaraman | Oneindia Malayalam

2017-07-07 9 Dailymotion

It has been reported that Devikulam former sub collector Sriram Venkitaraman has removed from his position as CPM took their revenge.

ദേവികുളം സബ് കലക്ടറായിരുന്ന ശ്രീറാം വെങ്കട്ടരാമന്റെ സ്ഥാനക്കയറ്റം ഏറെ ചര്‍ച്ചയായിരുന്നു. കുറിഞ്ഞിമല വന്യജീവി സങ്കേതത്തില്‍പ്പെട്ട കൊട്ടക്കമ്പൂര്‍ വില്ലേജിലെ ജോയ്‌സ് ജോര്‍ജ് എംപി ഉള്‍പ്പെട്ട വിവാദഭൂമിപ്രശ്‌നം കൈകാര്യം ചെയ്തിരുന്ന സെറ്റില്‍മെന്റ് ഓഫീസറായിരുന്നു ശ്രീറാം. വിഷയത്തിലെ പ്രസന്റിങ് ഓഫീസറായിരുന്ന മുന്‍ മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജി പ്രസാദിനെയും ഒരു മാസം മുന്‍പ് സ്ഥലം മാറ്റിയിരുന്നു. ജോയ്‌സ് ജോര്‍ജ് എംപിക്ക് എതിരായ നിലപാട് സ്വീകരിച്ചതാണ് ഇതിനും കാരണം. അതായത് എംപിയുടെ ഭൂമിയിലെ കള്ളക്കളിയില്‍ കൂട്ടുനില്‍ക്കാത്ത രണ്ട് ഉദ്യോഗസ്ഥരെയും സര്‍ക്കാര്‍ മാറ്റി.